ഉപഭോക്താവായി നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ വിലയിരുത്താനുള്ള ഇടം. ഒരു ഉപഭോക്താവിന്റെ വൈദഗ്ദ്ധ്യവും അനുഭവവും സകലര്‍ക്കും പ്രയോജനപ്പെടാന്‍ ഇവിടെ പങ്കുവയ്ക്കുക. (പരസ്യം പതിക്കരുത്, വൈരാഗ്യം തീര്‍ക്കരുത്!)
Wednesday, April 2, 2008
അഗിഗേറ്ററിനു കുരു പൊട്ടി :(
ഈ ബ്ലോഗിലെഴുതുന്നത് ലിസ്റ്റ് ചെയ്യുന്നില്ല. ഞാന്‍ കഴിഞ്ഞ കുറേ ദിവസമായി ഏതു ബ്ലോഗിലെഴുതിയാലൂം വരുന്നില്ല. ഇത് ടെസ്റ്റ് പോസ്റ്റ്. ബ്ലോഗൊന്ന് റീപബ്ലൊഷ് ചെയ്യട്ട്.
ഇക്കാര്യത്തില്‍ ദേവന് ഒറ്റക്കല്ല. എന്റെ രണ്ടു ബ്ലോഗും ഗൂഗിളിനു ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല. http://upabhokthavu.blogspot.com http://sarkkaarkaryam.blogspot.com
കഷ്ടകാലത്തിനു ഗൂഗീള്‍ സേര്‍ച്ചാണ് ഏറ്റവും നല്ല പോസ്റ്റ് അഗ്രിഗേറ്റര്‍ എന്ന് കുറച്ചധികം നവാഗതരോട് ഞാന്‍ പരഞ്ഞും പോയി. അക്കാര്യത്തില്‍ കുറച്ചു പഴിയും ഞാന്‍ കേട്ടു.
4 comments:
അഗ്രിഗേറ്ററിന്റെ അല്ല, ഗൂഗിളിന്റെ പ്രശ്നാ തോന്നണൂ
നോക്കിക്കേ.
ഇക്കാര്യത്തില്‍ ദേവന് ഒറ്റക്കല്ല. എന്റെ രണ്ടു ബ്ലോഗും ഗൂഗിളിനു ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.
http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com
കഷ്ടകാലത്തിനു ഗൂഗീള്‍ സേര്‍ച്ചാണ് ഏറ്റവും നല്ല പോസ്റ്റ് അഗ്രിഗേറ്റര്‍ എന്ന് കുറച്ചധികം നവാഗതരോട് ഞാന്‍ പരഞ്ഞും പോയി. അക്കാര്യത്തില്‍ കുറച്ചു പഴിയും ഞാന്‍ കേട്ടു.
എന്നിട്ടിതു വന്നോ?
ഞാനും ഒരു ദുഫൈക്കാരനാണേ എനിക്കും ഇവിടെ ചില സ്ഥാപനങ്ങളെ കുറിച്ചു് ചില കാര്യങ്ങൾ എഴുതണമെന്നുണ്ടു് സഹായിച്ചാലും.
Post a Comment