Wednesday, April 2, 2008

അഗിഗേറ്ററിനു കുരു പൊട്ടി :(

ഈ ബ്ലോഗിലെഴുതുന്നത് ലിസ്റ്റ് ചെയ്യുന്നില്ല. ഞാന്‍ കഴിഞ്ഞ കുറേ ദിവസമായി ഏതു ബ്ലോഗിലെഴുതിയാലൂം വരുന്നില്ല. ഇത് ടെസ്റ്റ് പോസ്റ്റ്. ബ്ലോഗൊന്ന് റീപബ്ലൊഷ് ചെയ്യട്ട്.

4 comments:

Inji Pennu said...

അഗ്രിഗേറ്ററിന്റെ അല്ല, ഗൂഗിളിന്റെ പ്രശ്നാ തോന്നണൂ
നോക്കിക്കേ.

അങ്കിള്‍ said...

ഇക്കാര്യത്തില്‍ ദേവന്‍ ഒറ്റക്കല്ല. എന്റെ രണ്ടു ബ്ലോഗും ഗൂഗിളിനു ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.
http://upabhokthavu.blogspot.com
http://sarkkaarkaryam.blogspot.com

കഷ്ടകാലത്തിനു ഗൂഗീള്‍ സേര്‍ച്ചാണ് ഏറ്റവും നല്ല പോസ്റ്റ് അഗ്രിഗേറ്റര്‍ എന്ന്‌ കുറച്ചധികം നവാഗതരോട്‌ ഞാന്‍ പരഞ്ഞും പോയി. അക്കാര്യത്തില്‍ കുറച്ചു പഴിയും ഞാന്‍ കേട്ടു.

സിദ്ധാര്‍ത്ഥന്‍ said...

എന്നിട്ടിതു വന്നോ?

Kaippally said...

ഞാനും ഒരു ദുഫൈക്കാരനാണേ എനിക്കും ഇവിടെ ചില സ്ഥാപനങ്ങളെ കുറിച്ചു് ചില കാര്യങ്ങൾ എഴുതണമെന്നുണ്ടു് സഹായിച്ചാലും.